ഓൺലൈൻവ്യാപാരത്തിന് സേവനനികുതി ചുമത്താനാവില്ലെന്ന് കോടതി

Posted on: October 20, 2015

GST-Logo-blue-Bigകൊച്ചി : ഓൺലൈൻ വ്യാപാരത്തിന് സേവനനികുതി ചുമത്താനാവില്ലെന്ന് കേരള ഹൈക്കോടതി. സേവനനികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനം കോടതി റദ്ദാക്കി.

ഫ്‌ലിപ്കാർട്ടിൽ നിന്നും മിന്ത്രയിൽ നിന്നും 50 കോടി രൂപ സേവനനികുതി ഈടാക്കാനുള്ള വാണിജ്യനികുതി വകുപ്പിന്റെ നടപടി നിയമപരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങൾ കേരളത്തിൽ ബിസിനസ് നടത്തുന്നില്ലെന്ന് ഫ്‌ലിപ്കാർട്ടും മിന്ത്രയും വാദിച്ചു.