ചന്ദ്രബാബു നായിഡു രത്തൻ ടാറ്റായുമായി കൂടിക്കാഴ്ച നടത്തി

Posted on: August 24, 2015

Chandrababu-Naidu-with-Rata

ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുമായി വിജയവാഡയിൽ കൂടിക്കാഴ്ച നടത്തി. ടാറ്റാ ട്രസ്റ്റിന്റെ സ്മാർട്ട് വില്ലേജ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രത്തൻ ടാറ്റാ.

ഉച്ചവിരുന്നിനിടെ ചന്ദ്രബാബു നായിഡുവും രത്തൻടാറ്റായും തമ്മിൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും വ്യവസായികളുമായി ആശയവിനിമയുവും നടത്തി.