രൂപയുടെ മൂല്യത്തിൽ ഇടിവ്

Posted on: August 19, 2015

Indian-rupee-green-Big

മുംബൈ : രൂപയുടെ മൂല്യം രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഒരു യുഎസ് ഡോളറിന് 65.26 – 65.40 രൂപ എന്ന നിലവാരത്തിലാണ് വിനിമയം നടക്കുന്നത്.