April 2024
സ്പൈസ്ജെറ്റ് 100 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു
Posted on: July 29, 2015
ചെന്നൈ : സ്പൈസ്ജെറ്റ് 100 പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എയർബസ് എ 320, ബോയിംഗ് 737 മാക്സ് എന്നീ എയർക്രാഫ്റ്റുകൾ വാങ്ങാൻ ഇരു കമ്പനികളുമായി ചർച്ചനടത്തി വരികയാണെന്ന് സ്പൈസ്ജെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ കിരൺ കോടേശ്വർ പറഞ്ഞു.
മൊത്തം 11 ബില്യൺ ഡോളറാണ് (70400 കോടി രൂപ) ഇടപാടിന്റെ മൂല്യം. എന്നാൽ അന്തിമ കരാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: Airbus A320neo Aircraft | Boeing 737 Max Aircraft | Spicejet |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി