ജോർജ് പോൾ കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ

Posted on: July 23, 2015

Synthite-George-Paul-Big

കൊച്ചി: സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ജോർജ് പോളിനെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗമായി കേരള ഗവർണർ നാമനിർദ്ദേശം ചെയ്തു.

സിൻഡിക്കേറ്റിൽ വ്യവസായ രംഗത്ത് നിന്നുള്ള പ്രതിനിധിയാണ് ജോർജ് പോൾ. നാല് വർഷമാണ് കാലാവധി.