കരിപ്പൂരിൽ 9.5 കിലോ സ്വർണം പിടികൂടി

Posted on: July 6, 2015

Gold-Bars-big

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയിൽ നിന്ന് 9.5 കിലോ സ്വർണം എയർകസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശിനിയെ ചോദ്യം ചെയ്തുവരുന്നു.