April 2024
ബിഗ് ബസാർ മോബിക്‌വിക് വാലറ്റുമായി ധാരണയിൽ
Posted on: June 27, 2015
ന്യൂഡൽഹി : ബിഗ് ബസാർ മൊബൈൽ പേമെന്റ് സർവീസ് പ്രൊവൈഡറായ മോബിക്‌വിക് വാലറ്റുമായി ധാരണയിൽ. പുതിയ ധാരണപ്രകാരം ഉപഭോക്താക്കൾക്ക് ഇനി ബിഗ് ബസാർ സ്‌റ്റോറുകളിൽ പർച്ചേസിംഗിനു ശേഷം മൊബൈൽ ഫോൺ വഴി പേമെന്റ് നടത്താനാകും.
തുടക്കത്തിൽ ഡൽഹി, മുംബൈ മെട്രോകളിലെ സ്‌റ്റോറുകളിൽ മാത്രമാകും ഈ സേവനം ലഭ്യമാകുക. ആറു മാസത്തിനുള്ളിൽ രാജ്യത്തെമ്പാടുമുള്ള ബിഗ് ബസാർ സ്റ്റോറുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും. പർച്ചേസിംഗിനായി ഉപഭോക്താക്കൾക്ക് മോബിക്‌വിക് വാലറ്റിൽ 50,000 രൂപ വരെ നിക്ഷേപിക്കാനാകും.
TAGS: Big Bazaar | MobiKwik Wallet | Mobile Payment Service |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി