24
Wednesday
April 2024
April 2024
വിദ്യാഭ്യാസ വായ്പ : ടിസ്റ്റ് കാനറാബാങ്കുമായി ധാരണ
Posted on: June 21, 2015
കൊച്ചി: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് ആരക്കുന്നത്തെ ടോക്ക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ടിസ്റ്റ്) കാനറാബാങ്കുമായി സഹകരിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രം ടിസ്റ്റും കാനറബാങ്കും തമ്മിൽ ഒപ്പുവച്ചു.
ഒരു വർഷത്തേക്കാണ് കരാർ. സഹകരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അനായാസം വായ്പ ലഭ്യമാക്കുന്നതിന് കോളേജ് പരിസരത്ത് കാനറാ ബാങ്കിന്റെ കിയോസ്‌ക് ആരംഭിക്കും.
TAGS: Canara Bank | Engineering Colleges In Kerala | TIST Arakkunnam Ernakulam | Toc H Institute Of Science & Technology |
News in this Section