ശബരിമല സീസണിൽ 90 സ്‌പെഷൽ ട്രെയിനുകൾ

Posted on: November 19, 2013

Indian-Railway

ശബരിമല തീർത്ഥാടകർക്കായി നവംബർ 25 മുതൽ സതേൺ റെയിൽവേ 90 സ്‌പെഷൽ ട്രെയിനുകൾ ഓടിക്കും. സ്‌പെഷൽ ട്രെയിനുകളിലേക്ക് നവംബർ 20 മുതൽ റിസർവേഷൻ ആരംഭിക്കും.