ആറന്മുള വിമാനത്താവളം നാളെ ഉന്നതതല യോഗം

Posted on: November 19, 2013

Omman-Chandyആറന്മുള വിമാനത്താവളം പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.