April 2024
അരുൺ ശ്രീവാസ്തവ സിൻഡിക്കേറ്റ് ബാങ്ക് എംഡി
Posted on: May 15, 2015
ന്യൂഡൽഹി : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അരുൺ ശ്രീവാസ്തവയെ നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
1979 ൽ ഓഫീസറായി ബാങ്ക് ഓഫ് ബറോഡയിൽ ജോലിയിൽ പ്രവേശിച്ച അരുൺ ശ്രീവാസ്തവ 34 വർഷം സേവനമനുഷ്ഠിച്ചു. ജനറൽ മാനേജരായിരിക്കെ 2013 ഓഗസ്റ്റ് മുതൽ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി.
TAGS: Arun Shrivastava | Bank Of Baroda | Bank Of India | Syndicate Bank |
ബാങ്ക് ഓഫ് ബറോഡ കറന്റ് അക്കൗണ്ട് പാക്കേജ് തുടങ്ങി
കാര്‍ വായ്പയ്ക്ക് സ്ഥിരപലിശ ഓപ്ഷനുമായി ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഒഫ് ഇന്ത്യയുടെ മണ്‍സൂണ്‍ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു
ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന പൊതുമേഖലാ ബാങ്ക് എന്ന പദവി സ്വന്തമാക്കി ബാങ്ക് ഓഫ് ബറോഡ
ബോബ് വിഡിയോ ചാറ്റ്, ബോബ് ലൈവ് ചാറ്റ് പുതിയ സേവനവുമായി ബാങ്ക് ഓഫ് ബറോഡ