ഫെഡറൽ ബാങ്ക് സ്ഥാപക ദിനാഘോഷം നടത്തി

Posted on: October 21, 2018

കൊച്ചി : ഫെഡറൽ ബാങ്ക് സ്ഥാപക ദിനാഘോഷം നടത്തി. ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ എം. പി. എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി.

ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഡയറക്ടർ സി. ബാലഗോപാൽ, സിഎസ്ആർ മേധാവി രാജു ഹോർമിസ് എന്നിവർ പ്രസംഗിച്ചു.