ഈസ്‌റ്റേൺ കോണ്ടിമെന്റസിന് ദേശീയ അംഗീകാരം

Posted on: September 27, 2018

കൊച്ചി : സിഐഐയുടെ പതിനെട്ടാമത് ടിപിഎം ദേശീയ കോൺഫറൻസിൽ ഈസ്റ്റേൺ കോണ്ടിമെന്റസിന് സർട്ടിഫിക്കറ്റ് ഓഫ് കമ്മിറ്റ്‌മെന്റ് അംഗീകാരം.

ഈസ്‌റ്റേൺ കോണ്ടിമെന്റസിന് വേണ്ടി പ്രൊഡക്ഷൻ വിഭാഗം മേധാവി ആദർശ് അച്യുതൻ അംഗീകാരം ഏറ്റുവാങ്ങി.