ആർ. ബാലചന്ദ്രന് ട്രാൻസ്ഫർമേഷൻ ഗുരു അവാർഡ്

Posted on: May 25, 2018

കൊച്ചി : എസ് ബി ഗ്ലോബൽ ചെയർമാൻ ആർ. ബാലചന്ദ്രന് ഐ എസ് ടി ഡി കൊച്ചി ചാപ്റ്ററിന്റെ ട്രാൻസ്ഫർമേഷൻ ഗുരു അവാർഡ്. മുൻ കേന്ദ്രമന്ത്രി പ്രഫ. കെ. വി. തോമസ് എംപി അവാർഡ് സമ്മാനിച്ചു.

ദിനേശ് പി തോമസ് (ടി സി എസ്), സി എസ് ടി ഡി കൊച്ചി ചാപ്റ്റർ ചെയർമാൻ ജോസ് പി ഫിലിപ്പ്, വൈസ് ചെയർപേഴ്സൺ നിർമല ലില്ലി, ഓണററി സെക്രട്ടറി അനീഷ് ഗുരുദാസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.