April 2024
ബോഷ് കൊച്ചിയിൽ ബ്രാൻഡ് സ്റ്റോർ തുറന്നു
Posted on: September 4, 2017
കൊച്ചി : ജർമ്മൻ ഗൃഹോപകരണ ബ്രാൻഡായ ബോഷ് കൊച്ചിയിൽ ആദ്യ റീട്ടെയ്ൽ ബ്രാൻഡ് സ്റ്റോർ തുറന്നു. കൊച്ചി ഇടപ്പള്ളിയിൽ 1,100 ചതുരശ്ര അടിയിലാണ് സ്റ്റോർ ആരംഭിച്ചിട്ടുള്ളത്. വാഷിംഗ് മെഷീൻ, വാഷർ ഡ്രയർ, റഫ്രിജറേറ്റർ, ഡിഷ് വാഷർ, കുക്കിംഗ് ഹബ്, അവനും മൈക്രോ വേവൻ തുടങ്ങിയവ ബോഷിന്റെ 52 മത് സ്‌റ്റോറിൽ ലഭ്യമാണ്.
കേരളത്തിലെ ഉപഭോക്താക്കൾക്ക് ഉന്നതമായ ജർമ്മൻ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ബോഷ് പ്രതിജ്ഞാബദ്ധരാണെന്ന് ബി.എസ്.എച്ച്. ഹൗസ്ഹോൾഡ് അപ്ലയൻസസ് മാനുഫാക്ചറിംഗ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗുഞ്ജൻ ശ്രീവാസ്തവ പറഞ്ഞു.
TAGS: Bosch |
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു