രാംരാജ് കോട്ടൺ തിരുവനന്തപുരത്ത് ഷോറൂം തുറന്നു

Posted on: June 12, 2017

തിരുവനന്തപുരം : രാംരാജ് കോട്ടൺ തിരുവനന്തപുരം പട്ടത്ത് ഷോറൂം തുറന്നു. അഞ്ചാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം രാംരാജ് കോട്ടൺ സിഇഒ കെ. എ. സെൽവകുമാർ നിർവഹിച്ചു. രാംരാജ് സിഇഒ എ. ഗണപതി, മോഹൻ (രാംരാജ് ഗ്രൂപ്പ് ) എ്ന്നിവർ ഭദ്രദീപം തെളിയിച്ചു.

കേരള ഡിസ്ട്രിബ്യൂട്ടർ സുൾഫിക്കർ മരയ്ക്കാർ ആദ്യ ഉത്പന്നം വേണുഗോപാലൻ നായർക്ക് ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും രാംരാജ് ഷോറൂമുകൾ ആരംഭിക്കുമെന്ന് രാംരാജ് ഗ്രൂപ്പ് സിഇഒ എ. ഗണപതി, മോഹൻ (രാംരാജ് ഗ്രൂപ്പ് ) എന്നിവർ പറഞ്ഞു.

TAGS: Ramraj Cotton |