എച്ച് എൽ എൽ ഹിന്ദി പക്ഷാചരണം നടത്തി

Posted on: November 21, 2016

hll-lifecare-hindi-fortnigh

തിരുവനന്തപുരം : എച്ച് എൽ എൽ ലൈഫ്‌കെയർ ഹിന്ദിപക്ഷാചരണം നടത്തി. ഹിന്ദി പക്ഷാചരണത്തിന്റെ സമാപനസമ്മേളനം എച്ച് എൽ എൽ പേരൂർക്കട ഫാക്ടറിയിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

എച്ച് എൽ എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്ഡേൽവാൾ, മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാബു തോമസ്, ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ. എ. സുബ്രഹ്മണ്യൻ, മുൻ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണപ്പണിക്കർ എന്നിവർ പങ്കെടുത്തു.

TAGS: HLL Lifecare |