ലുലു ഓണസമ്മാനങ്ങൾ വിതരണം ചെയ്തു

Posted on: September 30, 2016

lulu-mall-2016-onam-prize

കൊച്ചി : ഓണാഘോഷത്തോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സിനിമാതാരം റീമ കല്ലിങ്കൽ സമ്മാനങ്ങൾ വിതരണംചെയ്തു.

ലുലുഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: Lulu Mall |