വിവാഹിതരായി

Posted on: September 27, 2016

schin-salim-big

കൊച്ചി : കൊടുങ്ങല്ലൂർ എറിയാട് കുഞ്ഞിമാക്കച്ചാലിൽ മുഹമ്മദ് സലീമിന്റെയും നീന സലീമിന്റെയും മകൻ സച്ചിനും എളമക്കര പുത്തൻപുര റോഡിൽ അഡ്വ. മുഹമ്മദ് റഫീക്കിന്റെയും ആശാ റഫീക്കിന്റെയും മകളും ജസ്റ്റിസ് പി.എ മുഹമ്മദിന്റെ ചെറുമകളുമായ ആധിലയും വിവാഹിതരായി.

സൂപ്പർസ്റ്റാർ മമ്മുട്ടി, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി, എഡിജിപി മുഹമ്മദ് യാസിൻ, മുൻ ഡിജിപി വി.ആർ. രാജീവൻ, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, സിപിഎം ജില്ലാസെക്രട്ടറി പി. രാജീവ് തുടങ്ങി നിരവധി പ്രമുഖർ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന വിവാഹസത്ക്കാരത്തിൽ പങ്കെടുത്തു.

TAGS: Sachin Salim |