ഫാക്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു

Posted on: September 21, 2016

fact-workshop-sept-2016-big

കൊച്ചി : ഫാക്ട് അമ്പലമേട് കൊച്ചിൻ ഡിവിഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഫാക്ട് സിഎംഡി ജെയ്‌വീർ ശ്രീവാസ്തവ ശില്പശാല ഉദ്ഘാടനം ചെയ്തു.

ഡി. കെ. ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വിനയ്ശിൽ ഗൗതം ശില്പശാല നയിച്ചു. കേന്ദ്ര രാസവള,രാസവസ്തു മന്ത്രാലയത്തിലെ ഉപദേശകരായ ആർ. രാമശേഷൻ, അരവിന്ദ് റിസ്ബുഡ് തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

TAGS: FACT |