April 2024
ഓണക്കാലത്ത് 50 % വളർച്ച ലക്ഷ്യമിട്ട് ലോയ്ഡ്
Posted on: September 4, 2016
കൊച്ചി : പ്രമുഖ എയർകണ്ടീഷ്ണർ ഗൃഹോപകരണ നിർമ്മാതാക്കളായ ലോയ്ഡ് ഭാഗ്യകണ്ണാടി എന്ന പേരിൽ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഓണക്കാലത്ത് 50% വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ പദ്മശ്രീ ഭരത് മോഹൻലാലാണ് ഓണക്കാല ഓഫറുകൾ പ്രഖ്യാപിച്ചത്.
ഭാഗ്യകണ്ണാടി സ്‌കീമിലൂടെ എല്ലാ ലോയ്ഡ് പർച്ചേസിനൊപ്പവും ഉറപ്പുള്ള സമ്മാനങ്ങളും 1 ലക്ഷം രൂപവരെ കാഷ് ബാക്കും നേടാവുതാണ്. കൂടാതെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം ഓണം ആഘോഷിക്കാനുള്ള സുവർണ്ണാവസരവും കമ്പനി ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്.
എല്ലാ എൽഇഡി ടിവികൾക്കും എസികൾക്കും 5 വർഷം ഫുൾ വാറന്റി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 75 കോടിയുടെ
വിറ്റുവരവാണ് ഈ ഓണത്തിന് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ നിപുൻ സിംഘാൾ പറഞ്ഞു. ചടങ്ങിൽ റീജണൽ മാനേജർ അനീഷ് വി. നായർ പ്രസംഗിച്ചു. സ്‌കീമിന്റെ ഭാഗമായ മീറ്റ് ആൻഡ് ഗ്രീറ്റ് മോഹൻലാൽ എന്ന മത്സരത്തിന്റെ ആദ്യഘട്ട വിജയികൾക്കും പ്രമുഖ കമ്പനി ഡീലർമാർക്കുമൊപ്പം മോഹൻലാൽ സമയം ചെലവഴിച്ചു.
TAGS: Lloyd Electric & Engineering |
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഒയില്‍ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി