അമാൽഗം ബുഫെ ഉദ്ഘാടനം ചെയ്തു

Posted on: July 16, 2016

Amalgam-Buffet-store-inaug-

കൊച്ചി : അമാൽഗം ഫുഡ്‌സിന്റെ ഫ്രോസൺ ഫുഡ്‌സ് സ്റ്റോറായ ബുഫെ എറണാകുളം പനമ്പിള്ളി നഗറിൽ തുറന്നു. അനാനിയ മാത്യു ഉദ്ഘാടനം നിർവഹിച്ചു.

കാംലി തരകൻ, ഇഷാൻ മാത്യു, അയാൻ മാത്യു, അമാൽഗം ഫുഡ്‌സ് ചെയർമാൻ എബ്രഹാം ജെ. തരകൻ തുടങ്ങിയവർ പങ്കെടുത്തു.