25
Thursday
April 2024
April 2024
എൽ ഐ സി ഡയമണ്ട് ജൂബിലി മണി ബാക്ക് പ്ലാൻ
Posted on: September 25, 2016
മുംബൈ : എൽ ഐ സി ഡയമണ്ട് ജൂബിലി മണി ബാക്ക് പ്ലാൻ – ഭീമ ഡയമണ്ട് അവതരിപ്പിച്ചു. 16,20, 24 വർഷ കാലാവധിയുള്ള പോളസിയിൽ 10, 12, 15 വർഷമാണ് പ്രമീയം അടയ്‌ക്കേണ്ട കാലാവധി. സംഅഷ്വേർഡ് തുക പൂർണമായും തിരികെ ലഭിക്കും. സംഅഷ്വേർഡിന്റെ പകുതി തുക പോളിസി കാലാവധിക്ക് മുമ്പ് പിൻവലിക്കാം.
ആക്‌സിഡന്റൽ ഡെത്ത്, ഡിസെബിലിറ്റി ബെനിഫിറ്റ് തുടങ്ങി ഓപ്ഷനുകളും ഉൾപ്പെടുത്താവുന്നതാണ്. ഭീമ ഡയമണ്ടിൽ വായ്പാ സൗകര്യവുമുണ്ട്.. ഈ ക്ലോസ് എൻഡഡ് പ്ലാന്റ് 2017 ഓഗസ്റ്റ് 31 വരെ വാങ്ങാവുന്നതാണ്.
TAGS: LIC | LIC Bima Diamond | LIC Money Back Plans |