ക്രെഡായ് കേരള ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി

Posted on: August 21, 2018

കൊച്ചി : ക്രെഡായ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുടെ ആദ്യഗഡുവായ രണ്ടു കോടി രൂപ നൽകി.

ക്രെഡായ് ഭാരവാഹികളായ നജീബ് സക്കറിയ, സുനിൽ കുമാർ, രഘുചന്ദ്രൻ നായർ, പോൾ രാജ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനു ചെക്ക് കൈമാറി. വ്യവസായ മന്ത്രി ഇ പി ജയരാജൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.