അപ്പോളോ ഗ്ലോബൽ ആർ & ഡി സെന്ററിന് എൻഡിടിവി ഡിസൈൻ ആൻഡ് ആർക്കിടെക്ചർ അവാർഡ്

Posted on: February 13, 2017

മുംബൈ : അപ്പോളോ ടയേഴ്‌സിന്റെ ഗ്ലോബൽ ആർ & ഡി സെന്റർ ഏഷ്യ 2016 ലെ എൻഡിടിവി ഡിസൈൻ ആൻഡ് ആർക്കിടെക്ചർ അവാർഡ് നേടി. ഓഫീസ് വിഭാഗത്തിലാണ് പുരസ്‌കാരം. ചെന്നൈയിലെ കാം സ്റ്റുഡിയോ ആണ് അപ്പോളോ ആർ & ഡി സെന്റർ രൂപകല്പന ചെയ്തത്.

ലീഡ് ഗോൾഡ് സർട്ടിഫിക്കേഷനുള്ള പദ്ധതിയാണിത്. ഏഷ്യ, പസഫിക്, മിന മേഖലകൾക്കു വേണ്ടിയുള്ള ചെന്നൈയിലെ ഗവേഷണ-വികസന വിഭാഗത്തിൽ 140 ലേറ ജീവനക്കാരുണ്ട്.