26
Friday
April 2024
April 2024
ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റീസ് ഇന്ത്യ ഒരു ലക്ഷം ടോയ്‌ലറ്റുകൾ നിർമിക്കുന്നു
Posted on: November 19, 2016
കൊച്ചി : സെൻസിറ്റൈസ് ടു സാനിറ്റൈസ് പ്രചാരണപദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ ഒരു ലക്ഷം ടോയ്‌ലറ്റുകൾ നിർമിച്ചുവരികയാണെന്നു ഹബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ അറിയിച്ചു.
സ്വച്ഛ് ഭാരത് മിഷനുമായി ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റീസ് ഇന്ത്യ കൈകോർത്തു ശരിയായ ശുചിമുറി ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റീസ് ഇന്ത്യ ശ്രമിച്ചുവരികയാണെന്നും രാജൻ സാമുവൽ പറഞ്ഞു.