എൽ ആൻഡ് ടി ഇൻഫ്രാഡെറ്റ് ഫണ്ടിന് ക്രിസിൽ റേറ്റിംഗ്

Posted on: November 17, 2013

L&T-Infra

എൽ ആൻഡ് ടി ഇൻഫ്രാഡെറ്റ് ഫണ്ടിന് ക്രിസിലിന്റെ എഎഎ കോർപ്പറേറ്റ് ക്രെഡിറ്റ് റേറ്റിംഗ്. ദീർഘകാല നിക്ഷേപകർക്ക് എൽ ആൻഡ് ടി മികച്ച നിക്ഷേപസാധ്യതയാണ് ഇതിലൂടെ തുറന്നുതരുന്നതെന്ന് എൽ ആൻഡ് ടി ഐഡിഎഫ് ചെയർമാൻ വൈ.എം ദിയോസ്തലി പറഞ്ഞു.