April 2024
ബഹ്റിൻ വിദേശകാര്യമന്ത്രാലയം തുർക്കിയിൽ ഹെൽപ്ലൈൻ തുറന്നു
Posted on: July 17, 2016
മനാമ : തുർക്കിയിലുള്ള ബഹ്റിൻ പൗരൻമാരെ സഹായിക്കാൻ ബഹ്റിൻ വിദേശ കാര്യ മന്ത്രാലയം ഹെൽപ്ലൈൻ ആരംഭിച്ചു. തുർക്കിയിലുള്ളവർ ഇപ്പോഴുള്ള താമസസ്ഥലത്ത് തുടരാനും ജാഗ്രതപാലിക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ തുർക്കിയിലെ ബഹ്റിൻ എംബസിയുമായി ബന്ധപ്പെടാനും നിർദേശിച്ചു.
തുർക്കിയിലെ ബഹ്റിൻ എംബസി : 00903124912655 00905525551515 00905529650505
തുർക്കിയിലെ ബഹ്റിൻ അംബാസഡർ : 00905305554455
ബഹ്റിൻ വിദേശകാര്യ മന്ത്രാലയം : 0097317227555
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ