നിബ് മീഡിയ ആൻഡ് പിആർ അവാർഡ് ഓഫീസ് തുറന്നു

Posted on: January 24, 2015

PRCI-Nib-media-office-Inaug

കൊച്ചി : എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ നിബ് മീഡിയ മീഡിയ ആൻഡ് പിആർ അവാർഡിന്റെ ഓഫീസ് തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം കൊച്ചി ഡിസിപി ആർ. നിഷാന്തിനി ഐപിഎസ് നിർവഹിച്ചു.

എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് കെ. രവികുമാർ, പിആർസിഐ കേരള ചാപ്റ്റർ ചെയർമാൻ യു. എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാർ, കോഓർഡിനേറ്റർ മനോജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.