ബെൽഗ്രാവിയ ലെതർ അക്‌സസറീസ് വിപണിയിൽ

Posted on: December 14, 2014

LAPIS-BARD-Belgravia-Tri-foഇംഗ്ലണ്ടിലെ ലാപിസ് ബാർഡ്, ബെൽഗ്രാവിയ ലെതർ അക്‌സസറീസിന്റെ വിപുലമായ ഉത്പന്നനിര പുറത്തിറക്കി. ഡ്രസ് വാലറ്റ് (7,000 രൂപ), മണി ക്ലിപ് വാലറ്റ് (5,500 രൂപ), ട്രെഡീഷ്ണൽ വാലറ്റ് (6,500 രൂപ), ഓപ്ഷൻസ് വാലറ്റ് (6,500 രൂപ), ട്രൈ ഫോൾഡ് വാലറ്റ് (6,000 രൂപ), കാർഡ് ഹോൾഡർ പൗച്ച് (4,000 രൂപ), ക്രെഡിറ്റ് കാർഡ് ഹോൾഡർ (3,000 രൂപ), പാസ്‌പോർട്ട് ഹോൾഡർ (7,500 രൂപ) എന്നിവയാണ് ഉത്പന്നനിരയിലുള്ളത്.

രാജ്യത്തെമ്പാടുമുള്ള വില്യം പെൻ ഔട്ട്‌ലെറ്റുകളിലൂടെയും www.williampenn.net ഓൺലൈൻ സ്‌റ്റോറിലൂടെയും ലാപിസ് ബാർഡ് ഉത്പന്നങ്ങൾ ലഭ്യമാണ്.