സ്റ്റെയിൻലെസ്സ്റ്റീൽ കാസറോളുമായി വിനോദ് കുക്ക് വെയർ

Posted on: November 30, 2014

Vinod-Sicily-Casserole-Big

വിനോദ് കുക്ക് വെയർ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച സിസിലി കാസറോൾ സെറ്റുകൾ വിപണിയിലിറക്കി. 16 സെമി, 18 സെമി, 20 സെമി അളവുകളിൽ സിസിലി കാസറോളുകൾ ലഭ്യമാണ്. രണ്ടു കാസറോളുകളടങ്ങിയ സെറ്റിന് 1295 രൂപയും മൂന്ന് എണ്ണത്തിന് സെറ്റിന് 2120 രൂപയുമാണ് വില. സിസിലി കാസറോളുകൾക്ക് ഒരു വർഷത്തെ ഗ്യാരൻഡിയും വിനോദ് കുക്ക് വെയർ വാഗ്ദാനം ചെയ്യുന്നു.