ആലുവ മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ആലുവ ഫെഡറൽ ബാങ്ക്

Posted on: October 21, 2018

കൊച്ചി : ആലുവ മെട്രോ സ്‌റ്റേഷന്റെ പേര് ആലുവ ഫെഡറൽ ബാങ്ക് എന്ന് പുനർനാമകരണം ചെയ്തു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷും ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസനും ചേർന്ന് പുതിയ പേരു പതിച്ച ഫലകം അനാച്ഛാദനം ചെയ്തു.