നിർമല ലില്ലി ഐ എസ് ടി ഡി ചെയർപേഴ്‌സൺ

Posted on: May 30, 2018

കൊച്ചി : നിർമല ലില്ലിയെ ഐ എസ് ടി ഡി കൊച്ചി ചെയർപേഴ്‌സൺ ആയി തെരഞ്ഞെടുക്കപ്പെട്ടു. മേജർ അനീഷ് ഗുരുദാസ് ആണ് ഓണററി സെക്രട്ടറി.