വോഡഫോൺ സൂപ്പർനെറ്റ് സേവനം പത്തനംതിട്ടയിൽ

Posted on: November 5, 2017

പത്തനംതിട്ട : വോഡഫോൺ പത്തനംതിട്ടയിൽ സൂപ്പർനെറ്റ് സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വോഡഫോൺ സൂപ്പർനെറ്റ് സേവനം ഉദ്ഘാടനം ചെയ്തു.

ഇതോടെ കേരളത്തിലെ 1332 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 78 ലക്ഷം വരിക്കാർക്ക് സൂപ്പർനെറ്റ് സേവനങ്ങൾ ലഭ്യമാകുമെന്ന് വോഡഫോൺ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുർവേദി പറഞ്ഞു.