കൃതി സനോൻ ന്യൂസിലാൻഡ് എഡ്യൂക്കേഷൻ ബ്രാൻഡ് അംബാസഡർ

Posted on: September 8, 2017

മുംബൈ : ന്യൂസിലാൻഡ് എഡ്യൂക്കേഷൻ ഇന്ത്യയിലെ ആദ്യ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കൃതി സനോൻ നിയമിതയായി. എഡ്യൂക്കേഷൻ ന്യൂസിലാൻഡ് റീജണൽ ഡയറക്ടർ (സൗത്ത് ഈസ്റ്റ് ഏഷ്യ) ജോൺ ലക്‌സ്റ്റൺ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.