ഇന്ത്യൻ ബൈ ലേബൽ ഷോറൂം തുറന്നു

Posted on: April 9, 2017

കൊച്ചി : എത്‌നിക് ഫർണിച്ചർ നിർമാതാക്കളായ ഇന്ത്യൻ ബൈ ലേബൽ കൊച്ചി ഷോറൂം തുറന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ലോഗോ പ്രകാശനം നടൻ കുഞ്ചൻ നിർവഹിച്ചു.

ലീല സേവ്യർ, ഇന്ത്യൻ ബൈ ലേബൽ പ്രോപ്പ്രൈറ്റർ ദേവി നായർ, ശോഭ കുഞ്ചൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: Indian By Label |