വോഡഫോൺ ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ് ഓഫർ

Posted on: December 9, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ് ഓഫർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30 ദിവസം കാലാവധിയുള്ള ഡാറ്റാ പ്ലാൻ 24 രൂപ മുതൽ ലഭ്യമാകും. ഓരോ സർക്കിളിലും ഡാറ്റാ പായ്ക്ക് വില വ്യത്യസ്തമായിരിക്കും.

മിതമായ നിരക്കിലൂടെ ഡാറ്റ ലഭ്യതയെ ജനാധിപത്യവത്കരിക്കുകയും എല്ലാവർക്കും പ്രാപ്യവുമാക്കുകയുമാണ് വോഡഫോൺ എന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സന്ദീപ് കടാരിയ പറഞ്ഞു.