ലുലു ഹൈപ്പർമാർക്കറ്റിൽ ആപ്പിൾ-പിയർ ഫെസ്റ്റ് തുടങ്ങി

Posted on: November 26, 2016

lulu-hyper-apple-pear-fest

കൊച്ചി : ഇടപ്പിള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 തരം ആപ്പിൾ-പിയർ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തി ലുലു ആപ്പിൾ-പിയർഫെസ്റ്റ് തുടങ്ങി.

പത്ത് ദിവസം നീളുന്ന ആപ്പിൾ-പിയർ ഫെസ്റ്റ് സിനിമാതാരങ്ങളായ ആസിഫ്അലി, ബാലു വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നവംബർ 25 മുതൽ ഡിസംബർ 4 വരെയാണ് കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ ആപ്പിൾ-പിയർഫെസ്റ്റ്.