എച്ച്എൽഎൽ ഹിന്ദി പക്ഷാചരണം നടത്തി

Posted on: November 9, 2016

hll-lifecare-hindi-fortnig

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്‌കെയർ ഹിന്ദി പക്ഷാചരണം നടത്തി. എച്ച്എൽഎൽ ലൈഫ്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ.പി. ഖണ്ഡേൽവാൾ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

എച്ച്എൽഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) ഡോ. ബാബു തോമസ്, കേരള സർവകലാശാല റിട്ടയേർഡ് റീഡർ വി. വി. വിശ്വം, എച്ച്എൽഎൽ സീനിയർ വൈസ് പ്രസിഡന്റ് (എച്ച്ആർ) ശ്രീകുമാർ, സീനിയർ വൈസ് പ്രസിഡന്റ് (ആർ ആൻഡ് ഡി) ജി. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.