ഈസ്റ്റ്ടീ ഡീലേഴ്‌സ് സ്‌കീം സമ്മാനങ്ങൾ നൽകി

Posted on: September 28, 2016

eastern-eastea-winners-big

കൊച്ചി : ഈസ്‌റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ ഈസ്റ്റ്ടീ ഡീലേഴ്‌സ് സ്‌കീമിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, ഡയറക്ടർ നബീസ മീരാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: Eastea | Eastern Group |