ഹോം മേക്കേഴ്‌സ് ഫെസ്റ്റ് 2016 ആരംഭിച്ചു

Posted on: September 2, 2016

Homemakers-Fest-Big

കൊച്ചി : കേരളത്തിലെ ബ്രാൻഡഡ് കമ്പനികളുടെ എക്‌സിബിഷനായ ഹോംമേക്കേഴ്‌സ് ഫെസ്റ്റ് 2016 കൊച്ചിയിൽ ആരംഭിച്ചു.

ഹൈബി ഈഡൻ എംഎൽഎ ഓണം ഷോപ്പിംഗ് മേള ഉദ്ഘാടനം ചെയ്തു. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മനോജ്, എം. മണി തുടങ്ങിയവർ പങ്കെടുത്തു.