എംപോറിയോ അർമാനിയുടെ പുതിയ ലൂയ്ജി ശ്രേണി വിപണിയിൽ

Posted on: June 24, 2016

Emporio-Armani-watch-Big

കൊച്ചി : ലൂയ്ജി ശ്രേണിയിൽപെട്ട പുതിയ വാച്ചുകൾ എംപോറിയോ അർമാനി വിപണിയിലെത്തിച്ചു. സ്റ്റൈൽ, പുതുമ എന്നിവ ഒത്തിണങ്ങിയിട്ടുള്ള പുതിയ ശ്രേണി ഫാഷൻ തത്പരരായ പുരുഷൻമാരെ ഉദ്ദേശിച്ചിട്ടുള്ളവയാണ്. 11,795 രൂപയാണ് വില.

ലൈഫ് സ്റ്റൈൽ, വാച്ച് സ്റ്റേഷൻ ഇന്റർനാഷണൽ, സ്റ്റോപ്പേഴ്‌സ് ഷോപ്പുകൾ, ഹെലിക്കോസ്, ഇത്തോസ്, ജസ്റ്റ് ഇൻ വോഗ് ഷോറൂമുകളിലും പുതിയ ശ്രേണി ലഭിക്കും.