സെബ്രോണിക്‌സ് വീഡിയോ ഡോർഫോൺ ക്യാമറ

Posted on: January 2, 2016

Zebronics-ZEB-VDP-7-RF-Big

മുംബൈ : സെബ്രോണിക്‌സ് രണ്ട് മോഡൽ വീഡിയോ ഡോർഫോൺ ക്യാമറ പുറത്തിറക്കി. വൈഫൈ ഉള്ള മോഡലിൽ 300 മീറ്റർ അകലെ നിന്നും ഏതുസമയത്തും വീഡിയോ ഡോർഫോണിലൂടെ ആശയവിനിമയം നടത്താനാകും.

Zebronics-ZEB-VDP-WiFi-Big

സെബ് – വിഡിപി 7 ആർഎഫ്, സെബ് വിഡിപി വൈഫൈ എന്നീ രണ്ടു മോഡലുകളാണ് ലഭ്യമാകുന്നത്. 14,999 രൂപയാണ് ഇരു മോഡലുകളുടെയും വില. രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ ഔട്ടലെറ്റുകളിലെല്ലാം സെബ്രോണിക്‌സ് വീഡിയോ ഡോർഫോൺ ക്യാമറ ലഭ്യമാണ്.