ഫെഡറൽ ബാങ്കും എഎംഎഐ ഉം ധാരണയിൽ

Posted on: November 24, 2013
ബാങ്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ഫെഡറൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം ബാങ്ക് ജനറൽ മാനേജർ എ സുരേന്ദ്രനും, എഎംഎഐ  പ്രസിഡന്റ് ഡോ. വിനോദും ധാരണാപത്രം കൈമാറുന്നു. ഫെഡറൽ ബാങ്ക് എസ്എംഇ ബിസിനസ് ഡിജിഎം ആന്റു ജോസഫ്, എഎംഎഐ  ജന. സെക്രട്ടറി ഡോ. രെജിത്ത് ആനന്ദ്, ഫെഡറൽ ബാങ്ക് എജിഎം ബാബു കെ.എ. എന്നിവർ സമീപം

ബാങ്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ഫെഡറൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം ബാങ്ക് ജനറൽ മാനേജർ എ. സുരേന്ദ്രനും, എഎംഎഐ പ്രസിഡന്റ് ഡോ. വിനോദും ധാരണാപത്രം കൈമാറുന്നു. ഫെഡറൽ ബാങ്ക് എസ്എംഇ ബിസിനസ് ഡിജിഎം ആന്റു ജോസഫ്, എഎംഎഐ ജനറൽസെക്രട്ടറി ഡോ. രെജിത്ത് ആനന്ദ്, ഫെഡറൽ ബാങ്ക് എജിഎം കെ. എ. ബാബു എന്നിവർ സമീപം

ബാങ്കിംഗ് സൗകര്യങ്ങൾ ഉദാരമായി പ്രയോജനപ്പെടുത്തുന്നതിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും(എഎംഎഐ) ഫെഡറൽ ബാങ്കും ധാരണയിലെത്തി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറൽ ബാങ്ക് ജനറൽമാനേജർ(റീട്ടെയിൽ ആന്റ് ഇന്റർ നാഷണൽ ബിസിനസ്) എ. സുരേന്ദ്രനും എഎംഎഐ പ്രസിഡന്റ് ഡോ. വിനോദ് കുമാറും എറണാകുളം ഫെഡറൽ ടവറിൽ നടന്ന ചടങ്ങിൽ കൈമാറി.

ധാരണയനുസരിച്ച് എഎംഎഐ അംഗങ്ങൾക്ക് ക്ലിനിക്കുകൾ സ്ഥാപിച്ച് സാമഗ്രികൾ വാങ്ങുന്നതിനും വായ്പ, ഭവന-കാർ വായ്പകൾ എന്നിവയ്ക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും. പ്രത്യേകമായി രൂപം നൽകിയ സേവിംഗ്‌സ്, കറന്റ് എക്കൗണ്ടുകളും അംഗങ്ങൾക്ക് നൽകും. ഫെഡറൽ ബാങ്കിന്റെ എല്ലാബ്രാഞ്ചുകളിലും ഈ ആനുകൂല്യങ്ങളും ഓഫറുകളും ലഭിക്കും.