വിനോദ് കുക്‌വേർ മൾട്ടി കടായ് പുറത്തിറക്കി

Posted on: June 14, 2015

Vinod-Multi-Kadai-big

മുംബൈ : വിനോദ് കുക് വേർ പ്രഫഷണൽ ഗ്രേഡ് മൾട്ടി കടായ് വിപണിയിൽ അവതരിപ്പിച്ചു. ദോക്‌ല, ഇഡലി, പാത്ര പ്ലേറ്റ്‌സ് എന്നിവയടങ്ങുന്നതാണ് ഒരു സെറ്റ്. വില 2490 രൂപ.

ഹാർഡ് അനോഡൈസ്ഡ് ഫിനീഷ്, നോൺ ടോക്‌സിക്, ഹീറ്റ് റെസിസ്റ്റൻ തുടങ്ങിയ സവിശേഷതകൾ മൾട്ടി കടായിക്കുണ്ട്. അഞ്ചു വർഷത്തെ ഗ്യാരന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.