ആദായ നികുതി റിട്ടേണ്‍ 15 വരെ നീട്ടി

Posted on: August 29, 2018

ന്യൂഡല്‍ഹി : കേരളത്തിലുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാനതീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. പ്രളയദുരന്തം കണക്കിലെടുത്താണിത്.