പാരീസ് കരാർ അംഗീകരിച്ചു

Posted on: December 13, 2015

Paris-Climate-Summit-2015-B

പാരീസ് : ആഗോളതാപനം കുറയ്ക്കുന്നതിനുള്ള രാജ്യാന്തര കരാർ അംഗീകരിച്ചു. കരാറിൽ 195 രാജ്യങ്ങൾ ഒപ്പുവച്ചു. ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് ആയി കുറയ്ക്കാൻ കാലാവസ്ഥ ഉച്ചകോടിയിൽ ധാരണയായി. വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകും.