April 2024
ഡോ. റെഡ്ഢീസ് ലബോറട്ടറീസ് 25 ലക്ഷം രൂപ നല്‍കി
Posted on: October 20, 2018
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ് 25 ലക്ഷം രൂപ സംഭാവന നല്‍കി. ഈ തുകയുടെ ചെക്ക് കമ്പനിയുടെ അസോഷ്യേറ്റ് ഡയറക്റ്റര്‍ (എംപ്ലോയീസ് റിലേഷന്‍സ്) മദന്‍ ബി.സാംഗ്ലെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഇതു കൂടാതെ പ്രളയബാധിതര്‍ക്കാവശ്യമായ ഔഷധങ്ങളും ഡോ. റെഡ്ഢീസ് ലബോറട്ടറീസ് സൗജന്യമായി നല്‍കുകയുണ്ടായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ക്കാണ് തുടക്കത്തില്‍ തന്നെ മരുന്നുകള്‍ കൈമാറിയത്.
TAGS: Dr.Reddy 's Laboraties Ltd |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി