April 2024
ഡാല്‍മിയ ഭാരത് ഗ്രൂപ്പ് തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം നല്‍കി
Posted on: October 4, 2018
തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തെ ഡാല്‍മിയ ഭാരത് ഗ്രൂപ്പിലെ തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം നല്‍കി. ഡാല്‍മിയ ഭാരത് സൗത്ത് ലീഡര്‍ഷിപ്പ് ടീം അംഗങ്ങളായ ആര്‍. വെങ്കിടേശന്‍, ആര്‍.സഞ്ജയ്, പി. ജയചന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
കേരളം ഇന്നു വരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കാന്‍ ഒന്നിച്ചു നില്‍ക്കേണ്ടത് ഡാല്‍മിയ ഭാരതിന്റെ ഉത്തരവാദിത്തമാണെന്ന് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് എച്ച് ആര്‍ ഹെഡ് അജിത്ത് മേനോന്‍ പറഞ്ഞു.
TAGS: Dalmia Bharat Employees |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്‍കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി