April 2024
ധാത്രി ആയുർവേദ 20 ലക്ഷം രൂപ സംഭാവന നൽകി
Posted on: September 11, 2018
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുർവേദ ആദ്യഘട്ടമായി നൽകുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടർ ഡോ. എസ്. സജികുമാർ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് കൈമാറി.
ധാത്രി സിഇഒ എം.സി. ആനന്ദ് കുമാർ, ബിപിൻ ചെറിയാൻ (വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് ), നടരാജൻ എസ്. അയ്യർ (എക്സ്പോർട്ട് ഹെഡ് ), ഉദയകുമാർ എസ്. (എച്ച്.ആർ.ഹെഡ് ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: Dhathri Ayurveda | Dr. S. Saji Kumar |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ